Get real, active and permanent YouTube subscribers
Get Free YouTube Subscribers, Views and Likes

ഭയാനക ശബ്ദത്തില്‍ ഇരച്ചെത്തിമിന്നല്‍ പ്രളയത്തില്‍ മുങ്ങി പത്തനംതിട്ട| Pathanamthitta | Kerala Rains

Follow
Keralakaumudi News

പത്തനംതിട്ടയില്‍ അതി ശക്തമായ മഴ, റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പത്തനംതിട്ടയില്‍ വിപുലമായ മുന്നൊരുക്കങ്ങള്‍, ജില്ലയില്‍ മിക്കയിടത്തും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലയിലെ ആളുകളെ ആവശ്യമെങ്കില്‍ മാറ്റിപ്പാര്‍പ്പിക്കും. കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്,
44 ഇടങ്ങളില്‍ പ്രകൃതിദുരന്തസാധ്യതയെന്നാണ് വിലയിരുത്തല്‍. ഇന്നു മുതല്‍ 23 വരെ ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചു. മലയോരത്തു നിന്നു മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മിക്കുക, നിര്‍മാണത്തിനായി ആഴത്തില്‍ മണ്ണു മാറ്റുക എന്നീ പ്രവര്‍ത്തനങ്ങള്‍ക്കും നിരോധനമുണ്ട്. ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

#keralaweatherupdate #keralarainnews #keralarainfall

posted by ritualom29