It was never so easy to get YouTube subscribers
Get Free YouTube Subscribers, Views and Likes

ഒർജിനൽ പിസ്ത ഇനി നമ്മുടെ വീട്ടിൽ ഉണ്ടാകും/ pistha grow at home (malayalam)

Follow
ALBIN ALONA

ഒർജിനൽ പിസ്ത മുളപ്പിച്ച് തൈ ഉണ്ടാക്കുന്ന വിധം /pistha seed planting
ഈ വീഡിയോയിിൽ വിശദ്ധമാാായി പറയുന്നുു വളരെ ദിവസങ്ങളുടെ പരിശ്രമ ഫലമായി ആണ് ഈ വിഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത് അതുകൊണ്ട്ട് ചാനൽ subcribe ചെയ്ത്് വീഡിയോ like ചെയ്യണം
#pisthaseedplantingmalayalam #pisthamalayalam #pisthafruit

ബദാം മുളപ്പിച്ച് തൈ ഉണ്ടാക്കുന്ന വിധം വീഡിിയോ

   • ബദാം ഇനി വീട്ടിൽ വളർത്താം /Grow Almon...  


Query solved
Pistha seed planting malayalam
How to grow pistha at home
Pistha malayalam
Pistha seed germination Malayalam
Seed Germination
Krishi lokam pistha seed planting

നല്ല പിസ്ത കടയിൽ നിന്ന് ചോദിച്ച് വാങ്ങുക 1 Kg ക്ക് 2000 രൂപ വില വരും 50 grm 100 രൂപക്ക് വാങ്ങിക്കാൻ സാധിക്കും.ഇതിൽ നിന്ന് തൊലി പോകാത്തതും പൊട്ടാത്തതുമായ നല്ല കുറച്ച് തെരെഞ്ഞ് എടുക്കുക.ഇത് ഒരു ഗ്ലാസിൽ സാധാരണ വെള്ളത്തിൽ 24 മണിക്കൂർ ഇട്ട് വക്കുക. അതിന് ശേഷം ഇത് എടുത്ത് ഏതെങ്കിലും വായു കടക്കാത്ത ഒരു ടിന്നിൽ ഒരു ടിഷ്യു അടിയിൽ വച്ചശേഷം നന്നായി നനച്ച് അതിൽ പിസ്തവക്കുക ശേഷം മറ്റെരു ടിഷ്യു വച്ച് അത് നന്നായി നനച്ച് കൊടുക്കുക
ഈ ടിന്ന് fridge ൻ്റെ അകത്ത് door ൽ വച്ച് കൊടുക്കുക തുടർന്ന് 20 മുതൽ 30 ദിവസത്തിനകം മുളവന്ന് തുടങ്ങും.ഇത് പിന്നീട് ഒരു ചട്ടിയിൽ നട്ട് തൈ ആക്കി എടുക്കാവുന്നതാണ്. നട്ട് കുറച്ച് ദിവസം അധികം വെയിൽ ഇല്ലാത്ത സ്ഥലത്ത് വയ്ക്കുക. ഇല വന്ന് തുടങ്ങിയാൽ രാവിലെ ഉള്ള വെയിൽ കൊള്ളിക്കാം. എല്ലാ ദിവസവും നനച്ച് കൊടുക്കുക

posted by venaumentzj