Sub4Sub network gives free YouTube subscribers
Get Free YouTube Subscribers, Views and Likes

Gavi Forest | Vallakadavu Jungle Camp | Manammutti Trekking | Periyar Tiger Reserve

Follow
Pikolins Vibe

Gavi is a must visit place for all nature lovers and It is one of the main ecotourist spot in Kerala. The main area of Gavi is in Pathanamthitta District and it is a part of Periyar Tiger reserve.

Today we are staying at Jungle camp, Vallakadavu managed by Forest Dept, and trekking to Manammutti hills. Then, next day morning, a forest safari to Gavi.

ഗവി ഫോറെസ്റ്റിലെ വള്ളക്കടവിൽ ഉള്ള ജംഗിൾ ക്യാമ്പ് എന്ന programme ആണ് നമ്മളിന്ന് ചെയ്യുന്നത്. ഉച്ചക്ക് വള്ളക്കടവിൽ എത്തി മാനംമുട്ടി മലയിലേക്കു ട്രെക്കിങ്ങ് പോയി തിരിച്ചു വന്നു രാത്രി ടെന്റിൽ കിടന്നുറങ്ങി പിറ്റേ ദിവസം രാവിലെ ഗവിയിലേക്ക് ഒരു Forest Safari പോയി തിരിച്ചു വരുന്നതാണ് ഈ വീഡിയോ.
ഇവിടുത്തെ Official website ൽ ഉള്ള ഓരോ Tourist Activities ഉം ഓരോ വീഡിയോ ആയി ഈ ചാനലിൽ ചെയ്തിട്ടുണ്ട്.

ഈ ചാനലിലെ വീഡിയോകൾ മൂന്നു പെൻഡ്രൈവുകളായി ഇപ്പോൾ വാങ്ങാം.. പരസ്യമില്ലാതെ കാണാൻ ആഗ്രഹിക്കുന്നവർക്കും ഇന്റർനെറ്റ് ലഭ്യമല്ലാത്ത സ്ഥലങ്ങളിലും ഉപയോഗിക്കാം. തുടർച്ചയായി ഒരു സിനിമ പോലെ കാണേണ്ടവർക്ക് ഒരു കഥയുടെ രൂപത്തിലും Seperate videos ആയി കാണാൻ താല്പര്യമുള്ളവർക്ക് അങ്ങനെയും ലഭ്യമാണ്.

You can buy the videos in pendrive (3 hours in one pendrive ഷോറൂമിലോ റിസോട്ടിലോ മറ്റോ play ചെയ്യാൻ താല്പര്യമുള്ളവർക്ക് 3 മണിക്കൂറുള്ള ഒറ്റ വീഡിയോ ആയും 20 മിനിറ്റ് വീതമുള്ള stories ആയും ലഭ്യമാണ്.)

New 10 Vlogs channel link    / @new10vlogs  

For book the Jungle camp https://www.periyartigerreserve.org/P...
Jungle Camp Location : https://goo.gl/maps/vFbBj3uhU7dDQ1DHA

എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ you can message me in instagram   / pikolins.vibe  
email : [email protected]

Watch the 30 seconds trailers at @pikvisuals

A 4K cinematic travel video in Malayalam Pikolins Vibe

Camera Video recorded with Nikon Z 30, Lens Nikon z 50250, GoPro Hero 7 & iPhone 12.

posted by Smiraldi4y