Free views, likes and subscribers at YouTube. Now!
Get Free YouTube Subscribers, Views and Likes

3 മിനിറ്റില്‍ 160 KM വേഗംചീറിപായാന്‍ പുതിയ വന്ദേഭാരതിന്റെ സര്‍പ്രൈസ് എന്‍ട്രി | Vande Bharat

Follow
Keralakaumudi News

കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയ പുതിയ മോഡല്‍ വന്ദേഭാരത് എക്സ്പ്രസ് പുറത്തിറക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ. മുംബയ്അഹമ്മദാബാദ് റൂട്ടിലേക്കുള്ള മൂന്നാമത്തെ സര്‍വീസിനാണ് പുതിയ സൗകര്യങ്ങളോട് കൂടിയ വന്ദേഭാരത് എത്തുന്നത്. യാത്രക്കാര്‍ക്ക് സുഖകരവും സുഗമവുമായ യാത്ര വാഗ്ദാനം ചെയ്യുന്നതാണ് മെച്ചപ്പെടുത്തിയ സൗകര്യങ്ങളോട് കൂടിയ പുതിയ വന്ദേഭാരത്.യാത്രക്കാരുടെ സുരക്ഷയും സൗകര്യവും വര്‍ദ്ധിപ്പിക്കുന്നതിന് അത്യാധുനിക സാങ്കേതികവിദ്യയാണ് പുതിയ വന്ദേഭാരതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പഴയതില്‍ നിന്നും മെച്ചപ്പെട്ട സീറ്റുകളാണ് പുതിയ വന്ദേഭാരതിനുള്ളത്. കൂടാതെ ആദ്യത്തെ വന്ദേഭാരതിനേക്കാള്‍ വേഗത്തില്‍ പുതിയ പതിപ്പിന് സഞ്ചരിക്കാന്‍ സാധിക്കും.

#vandebharatexpress #vandebharat #indianrailways

posted by ritualom29