Get real, active and permanent YouTube subscribers
Get Free YouTube Subscribers, Views and Likes

വരും മണിക്കൂറുകള്‍ ചൂടിന് ആശ്വാസം വരുന്നുണ്ടെടാ രക്ഷകന്‍ മഴ | Kerala Rains | Heatwave

Follow
Keralakaumudi News

വരും മണിക്കൂറുകള്‍ ചൂടിന് ആശ്വാസം, വരുന്നുണ്ടെടാ, രക്ഷകന്‍ മഴ
അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയെ തുടര്‍ന്ന് ഏപ്രില്‍ 29 ന് പാലക്കാട് ജില്ലയില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മേയ് രണ്ട് വരെ കനത്ത ജാഗ്രത തുടരും. മെഡിക്കല്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മേയ് രണ്ട് വരെ അടച്ചിടും.

#keralarain #heatwavekerala #keralanews

posted by ritualom29