Secret sauce that brings YouTube followers, views, likes
Get Free YouTube Subscribers, Views and Likes

മോദിയുടെ പിന്‍ഗാമിയാവാന്‍ യോഗിയുടെ യോഗ്യത എന്ത്? | Yogi Adityanath

Follow
Keralakaumudi News

ഉത്തര്‍പ്രദേശിന്റെ മുഖഛായ മാറ്റിയ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. പണ്ട് വികസനത്തിന്റെ പര്യായമായി ഗുജറാത്ത് മോഡലാണ് പരാമര്‍ശിച്ചിരുന്നതെങ്കില്‍ ഇന്ന് അത് യുപി മോഡലായിരിക്കുന്നു. ഗുജറാത്തിലൂടെ നരേന്ദ്രമോദി പ്രധാനമന്ത്രിപദത്തില്‍ എത്തിയതുപോലെ യോഗിയും രാജ്യത്തെ നയിക്കുമോ?
എന്തൊക്കെയാണ് യോഗി യഥാര്‍ത്ഥത്തില്‍ യുപിയില്‍ ചെയ്തത്? യോഗിയെ കൂടുതല്‍ അടുത്തറിയാം ഈ വീഡിയോയിലൂടെ.

#yogiadityanath #uttarpradesh #electionnews

posted by ritualom29