1967 മുതല്‍ ഒരു യുദ്ധവും ജയിക്കാനായിട്ടില്ല'; ഇസ്രായേലി നേതൃത്വത്തെ കുറ്റപ്പെടുത്തി മുന്‍ സൈനിക ജനറല്‍ ഇത്തരം പരാമര്‍ശങ്ങളും ആയി നിരവധിപേര്‍ ആണ് രംഗത്ത് എത്തുന്ന്ത. ഗസ്സയില്‍ ഇസ്രായേല്‍ തുടരുന്ന ആസൂത്രിത വംശഹത്യ എട്ടാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇസ്രായേലിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും നേടാനാകാതെ യുദ്ധഭൂമിയില്‍ വിയര്‍ക്കുകയാണ് സൈന്യം.
#israel #palastine #gaza