Buy real YouTube subscribers. Best price and warranty.
Get Free YouTube Subscribers, Views and Likes

ഇസ്രായേല്‍ യുദ്ധഭൂമിയില്‍ വിയര്‍ക്കുന്നു എങ്കിലും വഴങ്ങാതെ നെതന്യാഹു | Israel | Gaza | Rafah

Follow
Keralakaumudi News

ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷം തന്റെ രാജ്യം കൈകാര്യം ചെയ്യുന്ന രീതിയെ പരസ്യമായി വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇസ്രായേലി ജനറല്‍ ഡോവ് തമാരി. ഗസ്സയില്‍ ഇസ്രായേല്‍ തുടരുന്ന ആസൂത്രിത വംശഹത്യ എട്ടാം മാസത്തിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തില്‍ ഇസ്രായേലിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും നേടാനാകാതെ യുദ്ധഭൂമിയില്‍ വിയര്‍ക്കുകയാണ് സൈന്യം എന്നാണ് തമാരിയുടെ പരാമര്‍ശം. ഇസ്രായേലിലെ മുന്‍ സൈനിക ഉന്നത ഉദ്യോഗസ്ഥര്‍ ഹമാസുമായുള്ള യുദ്ധത്തില്‍ തോല്‍വി ഉറപ്പിച്ചുവെന്ന് പറയുകയാണ്.

#israel #palastine #gaza

posted by ritualom29