15 YouTube views, likes subscribers in 10 minutes. Free!
Get Free YouTube Subscribers, Views and Likes

ഇറാനില്‍ ഇനി സംഭവിക്കാന്‍ പോകുന്നത് ഹെലികോപ്റ്റര്‍ കത്തിച്ചത് മൊസാദ് | Iran helicopter crash

Follow
Keralakaumudi News

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റെയ്സിയുടെ അപ്രതീക്ഷിത മരണം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. മേഖല അശാന്തിയുടെ നിഴലില്‍ നില്‍ക്കവെയുണ്ടായ ഹെലികോ്ര്രപര്‍ അപകടത്തിന്റെ കാരണം വ്യക്തമല്ല. മോശം കാലാവസ്ഥയാണ് ദുരന്തത്തിലേക്ക് നയിച്ചത് എന്നാണ് ഒടുവിലെ റിപ്പോര്‍ട്ടുകള്‍. വിശദമായ അന്വേഷണത്തിന് ഇറാന്‍ തുടക്കമിട്ടിട്ടുണ്ട്.പ്രസിഡന്റ് മരിച്ചാല്‍ എന്താണ് ഇറാനിലെ നടപടിക്രമങ്ങള്‍ എന്ന സംശയം സ്വാഭാവികമാണ്. ഇറാനിലെ ഭരണനിര്‍വഹണ വിഭാഗത്തിന്റെ മേധാവിയാണ് പ്രസിഡന്റ്.

#Iran #iran #attack

posted by ritualom29