Secret weapon how to promote your YouTube channel
Get Free YouTube Subscribers, Views and Likes

ആരാണ് ഇബ്രാഹിം റെയ്സി? | Ebrahim Raisi | Iran president helicopter crash

Follow
Keralakaumudi News

രാജ്യാന്തര ഉപരോധങ്ങളുടെ കയ്പ്പുനീര്‍ ആവോളം കുടിച്ചതാണ് ഇറാന്റെ വ്യോമയാന മേഖല. ഇപ്പോഴത്തെ അപകടം പോലും കാലാവധി കഴിഞ്ഞ ഹെലികോ്ര്രപറുകളിലേക്കും വിമാനങ്ങളിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്.
1979ലെ ഇസ്ലാമിക വിപ്ലവം മുതല്‍ തുടങ്ങിയതാണ് ഇറാനെതിരായ അന്താരാഷ്ട്ര ഉപരോധങ്ങള്‍. സാമ്ബത്തിക വ്യാവസായിക ഉപരോധങ്ങള്‍ ഇറാന് പല നിര്‍ണായക സാങ്കേതിക വിദ്യകളും അപ്രാപ്യമാക്കി. ഇറാന്‍ വ്യോമയാന മേഖല ഒരിക്കലും ആ ഉപരോധങ്ങളില്‍ നിന്ന് കരകയറിയില്ല. പുത്തന്‍ വിമാനങ്ങള്‍ വാങ്ങാനോ നിലവിലെ വിമാനങ്ങള്‍ക്ക് ആവശ്യമായ സ്‌പെയര്‍ പാര്‍ട്ടുകള്‍ ലഭ്യമാക്കാനോ കഴിയാത്തതാണ് പ്രശ്നം.

#Iran #iran #raisi

posted by ritualom29