15 Free YouTube subscribers for your channel
Get Free YouTube Subscribers, Views and Likes

അഭയാര്‍ഥി ക്യാമ്പില്‍ വീണ്ടും ഇസ്രയേലിന്റെ കൊടുംക്രൂരത പൊലിഞ്ഞത് 31 ജീവന്‍ | Israel | Gaza | Rafah

Follow
Keralakaumudi News

ഗസ്സയിലെ നുസൈറാത് അഭയാര്‍ഥി ക്യാമ്പിലെ വീട്ടില്‍ ഇസ്രയേല്‍ സൈന്യം ബോംബിട്ട് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ കുടുംബത്തിലെ 31 പേര്‍ കൊല്ലപ്പെട്ടു. റഫയിലേക്ക് കൂടുതല്‍ സൈന്യത്തെ അയച്ചായിരുന്നു ആക്രമണം ഇസ്രായേല്‍ വിപുലപ്പെടുത്തിയത്. ആക്രമണത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. ഹസന്‍ കുടുംബത്തിനുനേരെയായിരുന്നു ഇസ്രയേല്‍ സൈനിക ക്രൂരത. കൂടുതല്‍ സൈനിക ബ്രിഗേഡുകളും സന്നാഹങ്ങളും എത്തിച്ച് റഫ ഉള്‍പ്പെടെ ഗസ്സയില്‍ ആക്രമണം വിപുലീകരിച്ച് ഇസ്രായേല്‍.

#israel #palastine #gaza

posted by ritualom29