Grow your YouTube views, likes and subscribers for free
Get Free YouTube Subscribers, Views and Likes

EP #11 Reached India Nepal Border in Bihar | Gorakhpur to Raxaul | നേപ്പാൾ ബോർഡറിൽ താമസിച്ചപ്പോൾ

Follow
Tech Travel Eat by Sujith Bhakthan

EP #11 Reached India Nepal Border in Bihar | Gorakhpur to Raxaul | നേപ്പാൾ ബോർഡറിൽ താമസിച്ചപ്പോൾ #techtraveleat #kl2uk

I was traveling from Gorakhpur in UP to Raxaul in Bihar. I took Satyagraha Express on the Anand Vihar Terminal Raxaul route and didnt find much difficulties. At Raxaul, Subrahmanyan Sir, a Keralite Military Officer helped me. They arranged my accommodation at ICP Guest House which is just next to Nepal border. Praveen Sir, the manager there also helped me. I lived just meters away from a National border for the first time in my life. Do watch our video to know more.

യു.പി.യിലെ ഗൊരഖ്പൂരിൽ നിന്നും ബീഹാറിലെ റക്‌സോൾ എന്ന സ്ഥലത്തേക്കായിരുന്നു എന്റെ യാത്ര. ആനന്ദ് വിഹാർ ടെർമിനൽ റക്‌സോൾ റൂട്ടിലോടുന്ന സത്യാഗ്രഹ് എക്സ്പ്രസ്സിലെ ആ യാത്ര വലിയ ബുദ്ധിമുട്ടുകളൊന്നും കൂടാതെ പൂർത്തിയാക്കുവാൻ സാധിച്ചു. റക്സോളിൽ മലയാളി സൈനിക ഓഫീസറായ സുബ്രഹ്മണ്യൻ സാർ എനിക്കു വേണ്ട സഹായങ്ങളൊക്കെ ചെയ്തു തരികയുണ്ടായി. അങ്ങനെ നേപ്പാൾ അതിർത്തിയോട് തൊട്ടുചേർന്നുള്ള ICP ഗസ്റ്റ് ഹൗസിൽ എനിക്ക് താമസിക്കുവാനുള്ള സൗകര്യങ്ങളൊക്കെ ലഭിച്ചു. അവിടത്തെ മാനേജരായ പ്രവീൺ സാറിന്റെ സഹായവും എനിക്ക് ലഭിക്കുകയുണ്ടായി. അങ്ങനെ ജീവിതത്തിലാദ്യമായി ഒരു രാജ്യാതിർത്തിയിൽ നിന്നും വെറും മീറ്ററുകൾക്കപ്പുറത്ത് ഞാൻ താമസിച്ചു. കൂടുതൽ വിശേഷങ്ങൾ വീഡിയോയിൽ കാണാം.

00:00 Intro
01:22 Breakfast
02:51 Gorakhpur Railway Station
07:46 Satyagrah Express Travel Experience
12:04 Reached Narkatiaganj
13:58 Meet Subrahmanian Sir
26:05 Dinner at SSB Officers Mess
20:43 Ashoka Pillar at Lauria Nandangarh
27:07 Meet Praveen sir at ICP
31:57 ICP Guest House

Follow the Tech Travel Eat channel on WhatsApp: https://whatsapp.com/channel/0029Va1f...

For business enquiries: [email protected]

*** Follow us on ***
Facebook:   / techtraveleat  
Instagram:   / techtraveleat  
Twitter:   / techtraveleat  
Website: http://www.techtraveleat.com

posted by secernereua