Secret weapon how to promote your YouTube channel
Get Free YouTube Subscribers, Views and Likes

Ennullame Sthuthika Nee Yahovaye|എന്നുള്ളമേ സ്തുതിക്ക നീ യഹോവയെ |Pr. Muttom GeeVarghese

Follow
Jesus Christ

Please subscribe For More Christian Songs

കൂടുതൽ ക്രിസ്ത്യൻ ഗാനങ്ങൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Link :    / @jesus__christ_95
___________________________
Lyrics & Music Pr. Muttom Geevarghese (Pr. John Varghese)#christiansongsmalayalam

1 എന്നുള്ളമേ സ്തുതിക്ക നീ യഹോവയെ നിരന്തരം
നിന്നല്ലലാകെ നീക്കി നിന്നെ സ്വന്തമായണച്ചതാൽ
ആനന്ദഗീതമേകിടാം
നന്ദിയാൽ വണങ്ങിടാംഅവൻ പാദം

1 ennullame sthuthikka nee yahovaye nirantharam
nin allalaake neekki ninne svanthamaay anacchathaal
aananda geethamekidaam
nandiyaal vanngidaamavan paadam

എന്നന്തരംഗമെ അവന്റെ നന്മകൾ മറപ്പതോ
എന്നുള്ളമേ സ്തുതിക്ക നീ യഹോവയെ നിരന്തരം

ennantharamgame avante nanmakal marappatho
ennullame sthuthikka nee yahovaye nirantharam

2 പാപർണവത്തിലാധിയോടലഞ്ഞുഴന്ന പാപിയെ
കോപാഗ്നിയിൽ പതിക്കുവാനടുക്കലായ ദോഷിയെ
തിരഞ്ഞണഞ്ഞ നാഥനെ
മനം തെളിഞ്ഞു മോദമായ്സ്തുതിച്ചിടാം

2 paaparnavatthilaadhiyodalanjnjuzhanna paapiye
kopaagniyil pathikkuvaan adukkalaaya doshiye
thiranjananja nathhane
manam thelinjnju modamaaysthuthicchidaam

3 ശുദ്ധാത്മദാനമേകി സ്വർഗ്ഗഭാഗ്യമേയിഹത്തിലും
ചിത്തേ നിറഞ്ഞ നീതിയും സമാനമറ്റ ശാന്തിയും
സമ്മോദവും പകർന്നു താൻ
പ്രത്യാശയും വളർത്തി താൻ സ്തുതിച്ചിടാം

3 shuddhaathma daanameki swarggabhaagyame ihatthilum
chitthe niranjnja neethiyum samaanamatta shaanthiyum
sammodavum pakarnnu thaan
prathyaashayum valartthi thaan sthuthicchidaam

4 കഷ്ടങ്ങളെത്രയേറിലും കലങ്ങിടാതെ നിത്യവും
ദുഷ്ടന്റെ ഘോരദൃഷ് ടിയിൽ പതിച്ചിടാതിന്നോളവും
കണ്ണിൻ മണിക്കു തുല്യമായ്
എണ്ണുന്നതിനു തക്കതായ് സ്തുതിച്ചിടാം

4 kashdngal ethrayerilum kalngidaathe nithyavum
dushdante ghora drishdiyil pathicchidaathinnolavum
kannin manikku thulyamaay
ennunnathinu thakkathaay sthuthicchidaam

5 രോഗത്തിനേറ്റ വൈദ്യനാമവൻ നിനക്കനാരതം
വായ്ക്കുന്ന നന്മകൾക്കൊരന്തമില്ല തൻ ദയാപരം
കാക്കുന്നു വൻകൃപാകരം
ചേർക്കില്ല തെല്ലൊരാമയംസ്തുതിച്ചിടാം

5 rogatthinett vaidyanaam avan ninakkanaaratham
vaaykkunna nanmakalkkoranthamilla than dayaaparam
kaakkunnu vanakripaakaram
cherkkilla thelloraamayamsthuthicchidaam

#malayalamchristiansong​
#christianworshipsongs​
#christiandevotionalsongs​
#malayalamchristianworshipsongs​
#christianstatus​
#jesuschrist
#jesus
#jesuschrist95
#christianmusic
#christianmusic
#Pr. Muttom Geevarghese (Pr. John Varghese)

✧ ennullame sthuthikka nee yahovaye
✧ Pr. Johnvarghese
✧ എന്നുള്ളമേ സ്തുതിക്ക നീ യഹോവയെ



+971565933558
+919526255000

posted by poporalth