YouTube magic that brings views, likes and suibscribers
Get Free YouTube Subscribers, Views and Likes

Easy Ragi Breakfast Recipes/ഗുണങ്ങൾ ഏറെയുള്ള നാടൻ റാഗി ബ്രേക്ക്ഫാസ്റ്റുകൾ/Ragi Recipes in Malayalam

Follow
BeQuick Recipes

Hi Friends
I’m Dr.Bindu.
♦റാഗിയുടെ ഗുണങ്ങൾ അറിഞ്ഞാൽ എല്ലാവരും പതിവായി ഇത് ഭക്ഷണത്തിൽ ഉൾപെടുത്തും. വണ്ണം കുറയ്ക്കാൻ സഹായിക്കുന്നു.
♦ധാരാളം calcium , vitamin D എന്നിവ എല്ലുകൾക്ക് ശക്തി നൽകുന്നു.
♦റാഗിയുടെ പതിവായ ഉപയോഗം പ്രമേഹം കുറയ്ക്കുന്നു.
♦ഗോതമ്പിലും അരിയിലും ഉള്ളതിലും അധികം നാരുകൾ റാഗിയിൽ അടങ്ങിയിരിക്കുന്നു.
♦റാഗിയിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.
♦ഇരുമ്പ് ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ വിളർച്ച തടയാൻ റാഗി കഴിച്ചാൽ മതിയാകും.
♦റാഗി ദഹനത്തിന് സഹായിക്കുന്നു.
♦മുലയൂട്ടുന്ന അമ്മമാർക്കും റാഗി നല്ലതാണ്.
♦റാഗിയിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറുകൾ സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്നു.
♦വളർച്ചാ ഹോർമോണുകളെ ത്വരിതപ്പെടുത്താൻ സഹായിക്കുന്നു.
♦അകാല വാർദ്ധക്യം തടയാനും യുവത്വം നിലനിർത്താനും റാഗി സഹായിക്കുന്നു.
♦ദിവസവും ഒരു നേരം റാഗി കൊണ്ടുള്ള വിഭവങ്ങൾ കഴിച്ചാൽ രോഗങ്ങൾ മാറി നിൽക്കും.@BeQuickRecipes

Easy ragi recipes link

   • Ragi Recipes  

posted by antenasai