Sub4Sub network gives free YouTube subscribers
Get Free YouTube Subscribers, Views and Likes

01-05-2024 മുതൽ ഈ 18 നക്ഷത്രക്കാർക്ക് വ്യാഴം പൊതുവെ അനുകൂലമായിരിക്കും.

Follow
Uthara

01052024 മുതൽ ഈ 18 നക്ഷത്രക്കാർക്ക് വ്യാഴം പൊതുവെ അനുകൂലമായിരിക്കും.

വ്യാഴം ചാരവശാൽ 1, 4, 10 എന്നീ ഭാവങ്ങളിൽ സഞ്ചരിക്കുന്നത് ദോഷപ്രദവും (എന്നാൽ ഗ്രഹനിലയിൽ 1, 4, 10 ഭാവങ്ങൾ ഉത്തമവും ആകുന്നു) 3, 6, 8, 12 എന്നീ ഭാവങ്ങളിൽ സഞ്ചരിക്കുന്നത് ഗുണദോഷസമ്മിശ്രവും ആയിരിക്കും. 2, 5, 7, 9, 11 എന്നീ ഭാവങ്ങളിലെ വ്യാഴത്തിന്റെ ചാരവശാലുള്ള സഞ്ചാരം അതീവ ഗുണപ്രദവും ആയിരിക്കും.

വ്യാഴവും ശനിയും ചാരവശാൽ അനുകൂലവും ഒപ്പം ദശാപഹാരകാലവും അനുകൂലവും ആയി വന്നാൽ ആ കാലഘട്ടം അത്യുത്തമം ആയിരിക്കും. രണ്ടും മോശമായാൽ വളരെ ക്ലേശപ്രദവും ആയിരിക്കും. ഏതെങ്കിലും ഒന്ന് അനുകൂലമായി വന്നാൽ ഗുണദോഷസമ്മിശ്രമായി പോകുന്നതുമാണ്. ഈ തത്ത്വങ്ങൾ കൂടി അറിഞ്ഞിരിക്കേണ്ടതാകുന്നു.

നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ:
   / utharaastrology  

ഞങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ:
https://www.qrcodechimp.com/page/rr50...

വെബ്‌സൈറ്റ്: https://uthara.in/

എല്ലാ ദിവസവും 3pm ന് പോസ്റ്റ് ചെയ്യുന്ന ജ്യോതിഷ വിവരങ്ങൾക്ക് FB പേജ് ലൈക്ക് ചെയ്ത് ഫോളോ ചെയ്യാൻ മറക്കരുത്:   / utharajyotisham  

ഫോളോ:   / anilvelichappadan  

posted by jalayool